Biography

Author Picture

Ummul Fayiza

ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് ഗവേഷക വിദ്യാർഥിനി.

ഡൽഹി യൂണിവേഴ്സിറ്റിയിലെ ദൗലത് റാം കോളേജിൽ നിന്നും ബിരുദം. ജെ.എൻ.യുവിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. തുടർന്ന്Women's Rights and Muslim Personal Law: A Historico-Religious and Contemporary Reading എന്നവിഷയത്തിൽ എം.ഫിലും പൂർത്തിയാക്കി. ഇപ്പോൾ Gender and Muslim Personal Law: Changing Perspectives from 1985-2016 എന്നവിഷയത്തിൽ പി.എച്.ഡി മൂന്നാംവർഷ ഗവേഷക.

email id: ummulfayizapp@gmail.com