നിരവധി നൂറ്റാണ്ടുകളിലൂടെ, പ്രതിഭാശാ ലികളായ കവികളിലൂടെ, ജീവിതത്തി ലെ എല്ലാ സാധ്യവിഷയങ്ങളെപ്പറ്റിയും വൈവിധ്യപൂർണമായും സരസഗംഭീരമാ യും പാടിയ ഒരു വലിയ സാഹി ത്യ-സംഗീത നൈരന്തര്യത്തിലെ തെര ഞ്ഞെടുത്ത
സ്വന്തം ദേശത്തോടും ജനതയോടുമുള്ള കലർപ്പില്ലാത്ത സ്നേഹത്താൽ പ്രചോദി തനായ ഒരു മനുഷ്യന്‍ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകം. തലശ്ശേരിയിലെ മുസ്‌ലിം സാമൂ ഹിക-രാഷ്ടീയ-സാംസ്കാരിക ചരിത്ര ത്തിലേക്ക് നല്ലൊരു
പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ.മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്റെ പ്രമുഖസ്രോതസ്സുകളിലൊന്നായി ഉപയോഗിക്ക Tr: Thomas Karthikapuram
ബഹുഭാഷാ പണ്ഡിതനായിരുന്ന ഡ�ോ. ശംസുല്ല ഖാദിരി പുരാതന കേരളത്തി ന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദുവിൽ തയ്യാറാക്കി 1930ൽ അലിഗഡിൽ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.