തൊഴിലാളികളും സാധാരണക്കാരുമായ മനുഷ്യർ കൺമുന്നിലനുഭവിച്ച ചൂഷണങ്ങൾക്കും യാതന് കൾക്കുമെതിരെ തന്റെ ബോധ്യങ്ങളിൽ പതറാതെ ഉറച്ചുനിന്നുപോരാടിയ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതകഥയാണിത്. ഔപചാരിക വിദ്യഭ്യാസമൊന്നുമില്ലാതെ അമീർ അലി
മാർക്സിസം ഇന്ത്യയിൽ പ്രചരിപ്പിച്ചത്, ഒരു വർഗം എന്ന നിലക്ക്, ആ പണിക്ക്ഒട്ടും യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്. യൂറോപ്പിലെ തൊഴിലാളിവർഗവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തൊഴിലാളിവർഗം ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ജാതിവ്യവസ്ഥയിൽ