Islamum Padinjharum : Derridayumayi Sambhashanam
ദെറീദയുടെ അവസാന നാളുകളിൽ നടന്ന അഭിമുഖ സംഭാഷണമാണിത്. അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരി യയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്‌ലാം, അബ്രഹാമിക വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണ് ഈ ഗ്രന്ഥത്തിൽ. മതം,
Islam Charithravum Nagarikathayum
ഇസ്‌ലാം മതത്തിന്റെ ആന്തരിക സൗന്ദര്യത്തിലേക്കും ചരിത്രത്തിൽ അതു വഹിച്ച അഗാധമായ പങ്കിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു അപൂർവ പഠനം.
Islamika Vimochana Deivashasthram
പരിഷ്കരണം കൈവരിച്ച മതങ്ങളും/ കൈവരിക്കാത്ത മതങ്ങളും എന്ന ദ്വന്ദത്തിലൂന്നിയ യൂറോ കേന്ദ്രീകൃതമായ ബോധത്തിന്റെ സുഷുപ്തിയിൽ നിന്ന് എല്ലാ മതങ്ങളിലെ വിശ്വാസികൾക്കും, മതരഹിതർക്കും, പ്രപഞ്ചത്തിനു മുഴുവനും പ്രസക്തമായ വിമോചന
Generalinte Makan: Oru Israeliyude Palestine Yathrakal
ഇസ്രയേലി രാഷ്ട്രസംസ്ഥാപനത്തിൽ അനൽപമായ പങ്കുവഹിച്ച സയണിസ്റ്റ് നേതാവിന്റെ പൗത്രനും, ഈജിപ്തിനെ തിരായ ഇസ്രയേൽ യുദ്ധത്തെ നയിച്ച സൈനിക ജനറലിന്റെ മകനുമാണ് മീക്കോ പെലെഡ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ നിർദയമായ
Sayanism Olichu Vecha Charithram
ഒളിച്ചുവെച്ച സയണിസ്റ്റ് വഞ്ചനയുടെ ചരിത്രമാണ് ഈ ഗ്രന്ഥം. 1988ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി സമകാ ലീനമായ സയണിസ്റ്റ് വായനയല്ല ഉദേശിക്കുന്നത്. ആ പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽ ഇതെഴുതപ്പെട്ട
Gaza Paranjhu Theeratha Kathakal
പ്രമുഖ അറബ് പത്രപ്രവർത്തകൻ റംസി ബറൂദിന്റെ ഹൃദയസ്പർശിയായ ആത്മകഥ. സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെടുകയും അഭയാർഥിക ളാക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു കുടുംബത്തിന്റെ ചരിത്രം. ഫലസ്തീൻ എന്ന തിരസ്കൃത
Haji
ഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ ‘ഹജ്ജ്’. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട
Beroothininda Jerusalemige
This is the story of Dr Ang Swee Chai, a Penang-born orthopaedic surgeon, and her flight to war-torn Lebanon in
Khumailinte Prarthana
ഇമാം ഹസ്രത് അലി ഇബ്നു അബീതാ ലിബ് തന്റെ അനുയായിയും ശിഷ്യനു മായ കുമൈൽ ഇബ്നു സിയാദിനു പഠിപ്പിച്ചുകൊടുത്ത പ്രസിദ്ധ പ്രാർത്ഥന യാണ് ദുആഉൽ കുമൈൽ. അല്ലാഹുവി
Enna Yuddhangalude Rashtreeyam
മധ്യേഷ്യയിലെന്നല്ല, ലോകത്തിലെ ₹ൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും പ്രതിസന്ധികളുടെയും നിദാനമായ എണ്ണയെക്കുറിച്ചും, അതിനുവേണ്ടണ്ടി 2003 ൽ ഇറാഖിൽ അമേരിക്ക നട ത്തിയ അധിനിവേശം ഉൾപ്പെടെയുള്ള ഇടപെടലുകളെക്കുറിച്ചും ആഴത്തിൽ പഠിക്കുന്ന കൃതി.
A Memorandum for Historians on the Innocence of Ibn Majid
Many accounts have it that Ibn Majid is the man who guided Vasco da Gama from Africa to India. Sultan
Fat’h Al-Mubin: A Contemporary Account Of The Portuguese Invasion On Malabar In Arabic Verse
Manifest Victory. A narrative in verse about the Portuguese invasion of Malabar, Fat’h al Mubin is an eye witness account