പ്രശസ്ത സൂഫി കവി അഹ്മദ് ഗസാലി യുടെ സവാനിഹിന്റെ മലയാള പരിഭാഷ. നസ്റുല്ല പുർജവാദിയുടെ വ്യാഖ്യാനവി വർത്തനവും കൂടെച്ചേർക്കുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി
പ്രശസ്ത സൂഫി കവി ഫരിദുദ്ദീൻ അത്താറിന്റെ മൻത്വിഖു ത്വയ്റിന്റെ മലയാള പരിഭാഷ. ഐഹിക കാമനക ളുടെ മാർഗ്ഗതടസ്സങ്ങൾ ഓരോന്നായി തരണം ചെയ്ത് ആധ്യാത്മിക സാഫല്യ ത്തിൽ എത്തിച്ചേരുന്ന