Introducing Scholars-II: Navid Kermani

ജർമൻ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിർമാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുർആൻ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച

250.00
Quick View
Add to cart

Quran Padanathilekku Oru Theerthayathra

വിശ്വാസകാര്യങ്ങൾ, ഇസ്‌ലാം പ്രമാണ ങ്ങൾ, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെ യും ജീവചരിത്രം, വിശ്വാസങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം. കേരളത്തിന്റെ സംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടി.പി. കുട്ട്യാമു സാഹിബിന്റെ

80.00
Quick View
Add to cart

Vishudha Quran

നാമീ ഖുർആനെ ഒരു പർവതത്തിൽ ഇറക്കിയിരുന്നെങ്കിൽ, വിനയാന്വിതനാ യി, ദൈവഭയത്താൽ ചിന്നിച്ചിതറിയ അവസ്ഥയിൽ നിങ്ങൾക്കാ പർവത ത്തെ കാണാമായിരുന്നു. ചിന്തിക്കുന്നതി നായി നാം മനുഷ്യർക്ക് ഇത്തരം ഉപമകൾ

Quick View
Read more

Matham Mathathinethire

പ്രശസ്ത സാമൂഹിക ശാസ്ത്രകാരനും, ഇറാൻ ഇസ്‌ലാമിക വിപ്ലവത്തിന്റെ താത്വികാചാര്യനുമായ അലി ശരിഅ ത്തി, മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട്് ധർമങ്ങളെ അപഗ്രഥിച്ചുകൊണ്ട് എഴുപതുകളിൽ നടത്തിയ രണ്ട് പ്ര₹ാഷണങ്ങളാണിതിൽ. മതവും

46.00
Quick View
Add to cart

Quran Adistana Tatwangal

അബുൽ കലാം ആസാദിന്റെ തർജുമാനുൽ ഖുർആനിലെ ഫാതിഹയുടെ മലയാള മൊഴിമാറ്റം. ഖുർആന്റെ ധൈഷണിക ആഴവും നൈതികതമൂല്യങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കുന്ന അന്വേഷണം. നിലവിലെ ഖുർആൻ വ്യാഖ്യാനങ്ങളും പഠനങ്ങളും ശ്രദ്ധിക്കാതെ

150.00
Quick View
Add to cart

Quran Vyakhyana Shasthrathinu Oru Mukhavura

ഫസ്ലുർ റഹ്മാന്റെ Major Themes of The Quran എന്ന അതിപ്രശസ്തമായ ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനമാണ് ‘ഖുർആന്‍ വ്യാഖ്യാനശാസ്ത്രത്തിന് ഒരു മുഖവുര’. ഫസ്ലുർ റഹ്മാന്റെ സർവതലസ്പർശിയായ പാണ്ഡിത്യത്തിന്റെ

290.00
Quick View
Add to cart

Quran Oru Penvayana

Quran and Women-ന്റെ വിവർത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു വായനാനുഭവം ഖുർആന്‍ വ്യാഖ്യാനശാഖക്കു‌ം ഇസ്‌ലാമികചിന്തക്കു‌ം സംഭാവന ചെയ്യുന്നു. മുസ്‌ലിം സ്ത്രീകളെ പൊതുമണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരുപോലെ

250.00
Quick View
Add to cart
Sale!

Inscriptions of Piety

Calligraphy of Saleem Hamadani

75.00
Quick View
Add to cart