The Message of the Qur’an -Translated and Explained (HB)
For Sale Only in India
The Message of the Qur’an -Translated and Explained (PB)
For Sale Only in India
Adhkiya: Guidance for the Adepts to the way of God’s Friends (PB)
To listen to the recital of Arabic verses, you can scan the QR Code on the title page.
Islam Laingikatha: Paadangalude Sthreepaksha Vayana
വിവാഹം, ദാമ്പത്യം തുടങ്ങിയ ജീവിതവ്യവഹാരങ്ങളുടെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആലോചനാവിധേയമാക്കുന്ന ഗ്രന്ഥം. ഇസ്ലാമിലെ അടിമസ്ത്രീ സമ്പ്രദായം, ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലെ സ്ത്രീ, മുസ്ലിംസ്ത്രീയുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങി മുസ്ലിംസ്ത്രീയെ
Introducing Scholars-II: Navid Kermani
ജർമൻ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിർമാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുർആൻ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച
Quran Padanathilekku Oru Theerthayathra
വിശ്വാസകാര്യങ്ങൾ, ഇസ്‌ലാം പ്രമാണ ങ്ങൾ, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെ യും ജീവചരിത്രം, വിശ്വാസങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം. കേരളത്തിന്റെ സംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടി.പി. കുട്ട്യാമു സാഹിബിന്റെ
Islam Charithravum Nagarikathayum
ഇസ്‌ലാം മതത്തിന്റെ ആന്തരിക സൗന്ദര്യത്തിലേക്കും ചരിത്രത്തിൽ അതു വഹിച്ച അഗാധമായ പങ്കിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു അപൂർവ പഠനം.
Vishudha Quran
നാമീ ഖുർആനെ ഒരു പർവതത്തിൽ ഇറക്കിയിരുന്നെങ്കിൽ, വിനയാന്വിതനാ യി, ദൈവഭയത്താൽ ചിന്നിച്ചിതറിയ അവസ്ഥയിൽ നിങ്ങൾക്കാ പർവത ത്തെ കാണാമായിരുന്നു. ചിന്തിക്കുന്നതി നായി നാം മനുഷ്യർക്ക് ഇത്തരം ഉപമകൾ
Islamika Vimochana Deivashasthram
പരിഷ്കരണം കൈവരിച്ച മതങ്ങളും/ കൈവരിക്കാത്ത മതങ്ങളും എന്ന ദ്വന്ദത്തിലൂന്നിയ യൂറോ കേന്ദ്രീകൃതമായ ബോധത്തിന്റെ സുഷുപ്തിയിൽ നിന്ന് എല്ലാ മതങ്ങളിലെ വിശ്വാസികൾക്കും, മതരഹിതർക്കും, പ്രപഞ്ചത്തിനു മുഴുവനും പ്രസക്തമായ വിമോചന
Savanih: Sufi Pranaya Sangeerthanangal
പ്രശസ്ത സൂഫി കവി അഹ്മദ് ഗസാലി യുടെ സവാനിഹിന്റെ മലയാള പരിഭാഷ. നസ്റുല്ല പുർജവാദിയുടെ വ്യാഖ്യാനവി വർത്തനവും കൂടെച്ചേർക്കുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി
Muslim Pennum Mukhapadavum: Pothubodhathe Punaralojikkumpol
ഹിജാബിനെ ആത്മവിശ്വാസമുള്ള സ്ത്രീത്വത്തിന്റെ അടയാളമായി പുനർ വായിക്കുകയാണ്കാതറിൻ ബുള്ളക്ക് ഈ പുസ്തകത്തിൽ. സാംസ്ക്കാരിക മായ ചിഹ്നങ്ങൾ അവയുടെ സ്വീകർ ത്താക്കളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള നമ്മുടെ ഉപരിപ്ലവമായ വായനയ്ക്ക് വഴങ്ങുതല്ല
Matham Mathathinethire
പ്രശസ്ത സാമൂഹിക ശാസ്ത്രകാരനും, ഇറാൻ ഇസ്‌ലാമിക വിപ്ലവത്തിന്റെ താത്വികാചാര്യനുമായ അലി ശരിഅത്തി, മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട് ധർമങ്ങളെ അപഗ്രഥിച്ചുകൊണ്ട് എഴുപതുകളിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണിതിൽ. മതവും മതനിഷേധവും
Arivillaymayilninnu Mochanam
മനുഷ്യചരിത്രത്തിലെ തന്നെ മഹാപ ണ്ഡിതരിൽ അഗ്രഗണ്യനായ ഇമാം ഗസ്സാലിയുടെ ആത്മീയ യാത്രാ വിവര ണവും ആധ്യാത്മിക ആത്മകഥയുമായ അൽ മുന്ഖിദു മിനള്ളലാൽ എന്ന കൃതിയുടെ വിവർത്തനം. ആത്മീയമായ
Quran Oru Penvayana
Quran and Women-ന്റെ വിവർത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു വായനാനുഭവം ഖുർആന്‍ വ്യാഖ്യാനശാഖക്കും ഇസ്‌ലാമികചിന്തക്കും സംഭാവന ചെയ്യുന്നു. മുസ്‌ലിം സ്ത്രീകളെ പൊതുമണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരുപോലെ