Look Inside

English Thettum Shariyum

290.00

SKU: 9789380081458 Category:

ഇംഗ്ലീഷുകാരല്ലാത്തവർ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ വരുത്തുന്ന ശരി/ തെറ്റുകൾ അക്ഷരമാലാക്രമത്തിൽ പ്രതിപാദിക്കുന്ന ഒരു റഫറൻസ് പുസ്തകമാണിത്. പൊതുവ്യാകരണ നിയമങ്ങളോ സ്ഖലിതങ്ങളോ വിശദീക രിക്കുന്നതിനു പകരം, “പദവ്യാകരണ’ (word grammar)ത്തിനാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പി.എസ്.സി. ഉൾപ്പെടെയുള്ള മത്സരപരീ ക്ഷകൾക്ക് ഒരുങ്ങുന്നവർക്കു‌ം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്കു‌ം ഉപകാരപ്പെടുന്ന പുസ്തകം.