മാഹിക്കും തലശ്ശേരിക്കുമിടയിലെ ഒരു ചെറിയ ഭൂവിഭാഗമാണ്കുറുങ്ങോട്ടുനാ ട്. മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉറവിടങ്ങ ളെപ്പോലും ചെന്നു കണ്ടെത്തി കഠിനാ ധ്വാനം ചെയ്തു തയ്യാറാക്കിയ ഒരു പ്രാദേശിക ചരിത്രം. ഇംഗ്ലീഷുകാരുടെ യും ഫ്രഞ്ചുകാരുടെയും ആധിപത്യമത്സ രത്തിനു നടുവിൽ ‘കുറുങ്ങോട്ട് നായർ’ എന്ന നാടുവാഴിയും അദ്ദേഹത്തിന്റെ നാട്ടുകാരും നടത്തിയ ചെറുത്തുനിൽപ്പ്, കുരുമുളകിന്റെ പ്രതാപം, രാഷ്ട്രീയ ഉടമ്പടികള്‍, ജയപരാജയങ്ങള്‍ എന്നിവ ഇതിൽ കടന്നുവരുന
Dimensions | 21 × 14 cm |
---|---|
Published Year | 2021 |
No of Pages | 95 |
Binding | Paperback |
Edition | 2nd |
Author |
K P Abdul Majeed |
Reviews
There are no reviews yet.