Look Inside

Jathi Nirmoolanam

250.00

SKU: 9789391600075 Categories: , , , ,

“ജാതി ചെയ്ത യഥാർഥഹിംസ അവകാശങ്ങളുടെ നിഷേധമായിരുന്നു. ഭൂമിയുടെ മേലും സമ്പത്തിനു മേലും ജ്ഞാനത്തിനു മേലും തുല്യാവകാശങ്ങളുടെ മേലുമുള്ള അധികാരങ്ങളുടെ നിഷേധം.”

“നിങ്ങളുടെ സാമൂഹികക്രമം മാറ്റുന്നതുവരെ പുരോഗതി എന്നു പറയാവുന്ന യാതൊന്നും കരഗതമാവുകയില്ല. സമുദായത്തെ പ്രതിരോധത്തിനോ ആക്രമണത്തിനോ സജ്ജരാക്കാൻ നിങ്ങൾക്കാവില്ല. ജാതിയുടെ അടിത്തറകളിൽ നിങ്ങൾക്ക് യാതൊന്നും പടുത്തുയര്‍ത്താനാവില്ല. നിങ്ങൾക്കൊരു രാഷ്ട്രമുണ്ടാക്കാനോ ഒരു നൈതികത രൂപപ്പെടുത്താനോ കഴിയില്ല.”

“ദലിതരുടെ കുതിപ്പുകൾ വ്യവസ്ഥക്കെതിരാണ്, ജാതിനിർമാർജനം വ്യവസ്ഥാലംഘനമാണ്.”
– ബാബാ സാഹേബ് അംബേദ്കർ

അംബേദ്കർ കൃതികളിൽ ഏറ്റവുമധികം വായിക്കപ്പെട്ട കൃതി.