Look Inside

Fihi Ma Fihi

420.00

SKU: 9789391600174 Categories: , , , ,

‘മൌലവി മആനവി’ (സാരജ്ഞനായ പണ്ഡിതൻ) എന്നാണ്മൌലാനാ ജലാലുദ്ദീൻ റൂമിയുടെ ഖ്യാതി. ഖുർആ ന്റെ അഗാധ നിഗൂഢതകളാൽ പ്രചോദി തനായ ആ മഹാത്മാവ് തന്റെ ശിഷ്യ രോട് നടത്തുന്ന സംഭാഷണങ്ങളാണ് ഫീഹി മാ ഫീഹി. ഉപമകളിലൂടെ, കഥകളിലൂടെ, ദർശനങ്ങളിലൂടെ പല ഭൂതലങ്ങളെ കവിഞ്ഞൊഴുകുന്ന അകക്കാഴ്ചയുടെ തെളിമയാർന്ന നേരൊഴുക്കായി റൂമിയുടെ സംഭാഷണ ങ്ങൾ മാറുന്നു.