Look Inside

Matham Mathathinethire

46.00

SKU: 9788190388703 Categories: , , , , ,

പ്രശസ്ത സാമൂഹിക ശാസ്ത്രകാരനും, ഇറാൻ ഇസ്‌ലാമിക വിപ്ലവത്തിന്റെ താത്വികാചാര്യനുമായ അലി ശരിഅത്തി, മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട് ധർമങ്ങളെ അപഗ്രഥിച്ചുകൊണ്ട് എഴുപതുകളിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണിതിൽ. മതവും മതനിഷേധവും തമ്മിലല്ല, മതവും മതവും തമ്മിലാണ് ചരിത്രത്തിലെന്നു‌ം ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളത്. വർഗവിവേചനങ്ങളെയും കഷ്ടപ്പാടുകളെയും സാധൂകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബഹുദൈവവാദവും, യാഥാസ്ഥിതിക്കെതിരെ നിലകൊള്ളുകയും മർദിതരെയും ദരിദ്രരെയും പിന്തുണക്കു കയും ചെയ്യുന്ന എകദൈവവാദവും തമ്മിൽ.

Dimensions 21 × 14 cm
Published Year

2006

No of Pages

63

Binding

Paperback

ISBN

9788190388703

Edition

1st

Weight

85 gm

Author

Dr. Ali Shariati

Reviews

There are no reviews yet.

Be the first to review “Matham Mathathinethire”

Your email address will not be published. Required fields are marked *