Look Inside

Sayanism Olichu Vecha Charithram

140.00

Out of stock

SKU: 9789380081007 Category:

ഒളിച്ചുവെച്ച സയണിസ്റ്റ് വഞ്ചനയുടെ ചരിത്രമാണ് ഈ ഗ്രന്ഥം. 1988ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി സമകാ ലീനമായ സയണിസ്റ്റ് വായനയല്ല ഉദേശിക്കുന്നത്. ആ പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽ ഇതെഴുതപ്പെട്ട കാലഘട്ടം വരെയുള്ള അതിന്റെ ഗൂഢമായ ആധിപത്യ ആഗ്രഹങ്ങളുടെ യും ശ്രമങ്ങളുടെയും ആഴത്തിലുള്ള പരിശോധനയാണ്ബ്രിട്ടനിലെ ഇടതുപ ക്ഷ പ്രവർത്തകനായ റാൽഫ് ഷൂമാൻ ഈ കൃതിയിലൂടെ നിർവഹിക്കുന്നത്.

Tr: A P Kuhamu