Look Inside

Brahmana Marxism

270.00

SKU: 9789391600464 Categories: , , , , ,

മാർക്സിസം ഇന്ത്യയിൽ പ്രചരിപ്പിച്ചത്, ഒരു വർഗം എന്ന നിലക്ക്, ആ പണിക്ക്ഒട്ടു‌ം യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്. യൂറോപ്പിലെ തൊഴിലാളിവർഗവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തൊഴിലാളിവർഗം ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ജാതിവ്യവസ്ഥയിൽ ഊന്നിയ ഇന്ത്യന്‍ മണ്ണിനു മാർക്സിസം അനുയോജ്യമല്ലെന്ന് പറഞ്ഞ അംബേദ്കറെയും മനുവാദി മാർക്സിസ്റ്റുകള്‍ സത്യസന്ധമായ വിശകലനത്തിന് വിധേയമാക്കിയില്ല.