Look Inside

Ennittum Moosa Pharovaye Thedichennu

140.00

SKU: 9789391600150 Categories: ,

അധികാരവും അവകാശവും തമ്മിൽ, അധീശത്വവും നൈതികതയും തമ്മിൽ മനുഷ്യചരിത്രത്തിൽ നടന്നിട്ടുള്ള നിരന്തര സംഘർഷങ്ങളിലെ ഏറ്റവും വാചാലമായ പ്രതീകം ഒരുപക്ഷെ മോസയുടേതും ഫറോവയുടേതും ആയിരുന്നു. അധികാരവുമായി പോരാടുന്നതിന്റെയും രാജിയാകുന്ന തിന്റെയും ബലാബലം ധാരണയിൽ പോകുന്നതിന്റെയും ഒക്കെ സാധ്യതകൾ രാഷ്ട്രീയത്തിലുണ്ട്. ഏത് സമീപനം എപ്പോൾ പ്രസക്തവും നേരെമറിച്ചു ജനപക്ഷനില പാടുകളെ റദ്ദുചെയ്യുന്ന വിധം നേർപ്പി ക്കപ്പെട്ടതും ആയിത്തീരുന്നു എന്നത് ചരിത്രപരമായ ചോദ്യമാണ്. ദക്ഷിണാഫ്രിക്കൻ വർണവിവേചന സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ ദൈവശാസ്ത്രകാരനായ ഫരീദ് ഇസാക്ക് എഴുതിയ ചോദ്യോത്തരരൂപത്തിലുള്ള ഈ പുസ്തകം എക്കാലവുമുള്ള നീതിയുടെ തേട്ടങ്ങൾക്ക് ഊർജവും ഉൾക്കരുത്തും ഉൾക്കാഴ്ചയും നൽകുന്നതാണ്.

Dimensions 22 × 14 × 1 cm
ISBN

9789391600150

Published Year

2004

Edition

2nd

Binding

No of Pages

100

Weight

145 gm

Author

Farid Esack

Reviews

There are no reviews yet.

Be the first to review “Ennittum Moosa Pharovaye Thedichennu”

Your email address will not be published. Required fields are marked *