Look Inside

Ibnu Majid: Charithrakaaranmaarkku Oru Nivethanam

ചരിത്രകാരന്മാർക്ക്ഒരു നിവേദനം

200.00

എറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചരിത്രപുരുഷനാണ് വിഖ്യാത അറബിനാവികനായിരുന്ന അഹ്മദ് ഇബ്നുമാജിദ്.അദ്ദേഹത്തിനെതിരെ ചരിത്രകാരന്മാർ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും വാസ്കോഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള ആദ്യയാത്രയുടെ ഡയറിക്കുറിപ്പുകളുടെ വിവർത്തനവും. അനിഷേധ്യമായ തെളിവുകളുദ്ധരിച്ച് എഴുതിയ പുസ്തകം