Look Inside

Islam Laingikatha: Paadangalude Sthreepaksha Vayana

400.00

SKU: 9788195162390 Categories: , ,

വിവാഹം, ദാമ്പത്യം തുടങ്ങിയ ജീവിതവ്യവഹാരങ്ങളുടെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആലോചനാവിധേയമാക്കുന്ന ഗ്രന്ഥം. ഇസ്ലാമിലെ അടിമസ്ത്രീ സമ്പ്രദായം, ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലെ സ്ത്രീ, മുസ്ലിംസ്ത്രീയുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങി മുസ്ലിംസ്ത്രീയെ നിർണയിക്കുന്ന സാഹചര്യത്തെയും പരിശോധിക്കുന്നു. ക്ലാസിക്കൽ ഇസ്ലാമിക പാഠങ്ങളും ആധുനികതയും തമ്മിലുള്ള ചേർച്ചകളും വിയോജിപ്പുകളും വിലയിരുത്തപ്പെടുന്നു.