കരിക്കോട്ടക്കരി-കൊട്ടുകപ്പാറ മേഖലയിൽ കുടിയേറ്റക്കാരായ പുലയക്രിസ്താനികൾ നേരിട്ട ജാതീയ പീഡനങ്ങളുടെയും ജീവിത പങ്കപ്പാടുകളുടെയും തെളിവുള്ള ഈ സ്മരണകൾ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ചരിത്ര വീണ്ടെടുപ്പുകൾ കൂടിയാണ്.
ഡോ. വി.ജെ വർഗ്ഗീസ് (യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്)
മേലാള ചരിത്ര ആഖ്യാനങ്ങളോടുള്ള കലഹം മാത്രമല്ലിത്, മറിച്ചു ജാതിമർദ്ദനത്തിൽ ചവിട്ടിയരക്കപ്പെട്ട ഒരുകൂട്ടം മനുഷ്യർ സാമുഹ്യ യാഥാർഥ്യങ്ങളോട് മല്ലിട്ടു സ്വന്തം ജീവിതം കെട്ടിപ്പെടുത്തിയതിന്റെ ബദൽ ചരിത്രം കൂടിയാണിത്.
ഫാ. ഡോ. വൈ.ടി. വിനയരാജ് (ഡയറക്ടർ, സി.ഐ.എസ്.ആർ.എസ്., ബെംഗളൂരു)
ചരിത്രത്തെക്കുറിച്ചും ആത്മകഥയെക്കുറിച്ചുമുള്ള ആലോചനയെത്തന്നെ ഇതിലെ ആഖ്യാനം മാറ്റിപ്പണിയുന്നു. വായന അനിവാര്യമാക്കുന്ന ഇതിന്റെയുള്ളടക്കം എനിക്കൊരുപാട് തുറവികൾ സമ്മാനിച്ചു. ചരിത്രമരചനാ പഠനരംഗത്തേക്കുള്ള മൗലികമായ ഇടപെടലാണ് ഈ പുസ്തകം. കേരളചരിത്രത്തെക്കറിച്ചും ചരിത്രമെഴുത്തിനെക്കുറിച്ചുമുള്ള നമ്മുടെ മനസ്സിലാക്കലിനെ ഇത് തിരുത്തുന്നു.
ഡോ. ജി. അരുണിമ (ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റി, ന്യൂഡൽഹി)
മലബാറിലേക്ക് നല്ല നാളെയെ സ്വപ്നം കണ്ട് കുടിയേറിയ പുലയ ക്രിസ്ത്യാനികളുടെ മണ്ണിനോടുള്ള മല്ലിടലും, സുറിയാനികളുടെ അവഹേളനങ്ങളോടുള്ള ചെറുക്കലും മാംസവും മജ്ജയുമൊത്ത് രൂപംകൊള്ളുന്ന ഓർമകളാണ് അവരെല്ലാവരും പങ്കുവെക്കുന്നത്.
ഫാ. ഡോ. ജോസ് മാളിയേക്കൽ





Your review is awaiting approval
Hi there to every body, it’s my first visit of this weblog; this website includes amazing
and actually good data in support of readers.
Your review is awaiting approval
Nice blog! Is your theme custom made or did you download it from somewhere?
A design like yours with a few simple adjustements would really make
my blog shine. Please let me know where you got
your design. Appreciate it
Your review is awaiting approval
Nice post! This topic is growing fast.
Your review is awaiting approval
You really make it seem really easy with your presentation however I to find this topic to be actually one thing which
I believe I’d by no means understand. It seems too complex and very extensive for me.
I am taking a look ahead on your next submit, I’ll try to get the dangle
of it!
Your review is awaiting approval
I love looking through an article that can make men and women think.
Also, thanks for allowing me to comment!