Look Inside

Introducing Scholars-III: Nile Green

250.00

SKU: 9789391600242 Categories: , ,

ചരിത്രകാരനും നരവംശശാസ്ത്രജ്ഞനും അക്കാദമിക പണ്ഡിതനും മുസ്‌ലിം ചിന്തകനുമായ നൈൽ ഗ്രീനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അമ്പത്തിരണ്ടോളം മുസ്ല‌ിം രാജ്യങ്ങളിലൂടെ നടത്തിയ യാത്രയിലൂടെ വികസിച്ച ആലോചനകളിലൂന്നി മുസ്ലിം സമുദായങ്ങളെയും അവരുടെ വിനിമയങ്ങളെയും ഗ്രീൻ പഠനവിധേയമാക്കുന്നു. മുസ്‌ലിം സഞ്ചാര സാഹിത്യം, ബഹുവിധ മുസ്‌ലിം സമുദായങ്ങളുടെ വ്യവഹാരങ്ങൾ, സമുദ്രാന്തരീയ ഇടപെടലുകൾ, തുടങ്ങി ഇസ്‌ലാമിക ചരിത്രപഠനത്തെ താത്വികവും ദാർശനികവും സാമൂഹികവും നരവംശശാസ്ത്രപരവുമായ പുതിയ മാനങ്ങളിലേക്ക് അദ്ദേഹം വികസിപ്പിക്കുന്നു.

ഇസ്ല‌ാമിക ചരിത്രത്തിലെ പുതിയ അന്വേഷണങ്ങളെ ആഴത്തിലറിയാൻ വായിച്ചിരിക്കേണ്ട കൃതി.

Dimensions 17.5 × 11 × 1.2 cm
Author

Anwar Haneef

Edition

1st

Binding

Published Year

2025

Weight

165 gm

No of Pages

222

ISBN

9789391600242

Author

Anwar Haneef

Reviews

There are no reviews yet.

Be the first to review “Introducing Scholars-III: Nile Green”

Your email address will not be published. Required fields are marked *