മാൽക്കമിലൂടെ ഇസ്‌ലാമിലേക്ക് നടന്ന മൈക്കൽ മുഹമ്മദ് നൈറ്റ് കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിവിധയിനം ഇസ്‌ലാമുകൾ ഉൾപിരിവുകളോടെ ഇവിടെ ഉരുത്തിരിയുന്നു. ആത്മകഥാസ്വഭാവമുള്ള അദ്ദേഹത്തിന്റെ ഈ പുസ്തകം ഇസ്‌ലാമിക ഗ്രന്ഥങ്ങളിലേക്കും മുസ്‌ലിം സമുദായങ്ങളിലേക്കുമുള്ള അന്വേഷണാത്മകമായ ഒരു സഞ്ചാരമാണ്.
ആഴമുള്ള ചോദ്യങ്ങളിലൂടെയും ദാർശനികമായ സംഭാഷണങ്ങളിലൂടെയും അദ്ദേഹം സംവദിക്കുന്നു. നേരിടലിലേക്കോ ഖണ്ഡനത്തിലേക്കോ വഴിതിരിയാതെ ഗവേഷണാത്മക സത്യസന്ധതയെ തന്റെ വഴിയിൽ അദ്ദേഹം കൂട്ടു പിടിക്കുന്നു. ഇസ്ലാമിന്റെ ദാർശനികവും ആത്മീകവും കാലികവുമായ ഉള്ളുണർവുകളെ ഈ ഗ്രന്ഥം എടുത്തുകാണിക്കുന്നു.
ഇസ്ലാമികതത്വചിന്ത, ഇസ്‌ലാമിക് മിസ്റ്റിസിസം, മുസ്ലിം എഴുത്തുകൾ, ഇസ്‌ലാമിലെ വിഭാഗീയതകൾ എന്നിവയിൽ താൽപര്യമുള്ളവർ വായിച്ചിരിക്കേണ്ട കൃതി.







Your review is awaiting approval
6vhaku
Your review is awaiting approval
Everything is very open and very clear explanation of issues. was truly information. Your website is very useful. Thanks for sharing.
Your review is awaiting approval
I am very happy to read this. This is the type of manual that needs to be given and not the accidental misinformation that’s at the other blogs. Appreciate your sharing this best doc.
Your review is awaiting approval
Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!
Your review is awaiting approval
d2bxhz
Your review is awaiting approval
pgvbou
Your review is awaiting approval
g4kiul
Your review is awaiting approval
dfwqam
Your review is awaiting approval
z49ua0
Your review is awaiting approval
2584ua
Your review is awaiting approval
phves4