Look Inside

Rayyatuvari: Company Statum Political Economyum

Malabar Jillaye Aspadamakkiyulla Nireekshanangal

290.00

പറമ്പ്-പുരയിട ചട്ടക്കൂടിലൂടെ കാര്‍ഷികനിബദ്ധമായി മാത്രം കേരളസാമൂഹ്യവ്യവസ്ഥയെ വിശകലനം ചെയ്യുന്ന സാമ്പ്രദായിക ചരിത്രരചനകൾക്കുള്ള ശക്തമായി തിരുത്താണ് പണിവൈവിധ്യങ്ങളെയും തൊഴിലന്വേഷണങ്ങളെയും കച്ചവടബന്ധങ്ങളെയും പൂര്‍വോപരി റയ്യത്തുവാരിയെയും മുന്നിൽ കൊണ്ടുവരുന്ന ഈ പഠനം. മലയിൽ അവതരിപ്പിക്കുന്ന ഗതകാലത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൾ അവഗണിച്ച് പത്തൊമ്പതാംനൂറ്റാണ്ടിന്റെ മുമ്പുള്ള മലയാളചരിത്രം ഇനി അനാവരണം ചെയ്യാനാകില്ല. വരുംകാലങ്ങളിൽ കേരളചരിത്രരചനയുടെ നെടുംതൂണുകളിലൊന്നായിരിക്കും ഈ കൃതി.
Mahmoud Kooria

സാംസ്കാരിക ചരിത്രരചന ലോക രീതിയായി മാറിയ ഈ കാലത്ത് സാമ്പത്തിക ചരിത്രത്തിന് പുതിയ വഴികളും ജ്ഞാനവും തെളിച്ചെടുക്കാൻ കഴിയുമെന്ന് അടിവരയിടുന്ന ഈ പഠനം പൂർവ്വാധുനികകാല മലബാറിൻ്റെ ചരിത്രമെഴുതുന്നവരും ചരിത്രരചനാ വിജ്ഞാനീയത്തെ ഗൗരവമായി സമീപിക്കുന്നവരും കേരള ചരിത്രത്തെ പൊതുവേ അറിയാൻ ശ്രമിക്കുന്നവരും നിർബന്ധമായും വായിക്കേണ്ട കൃതിയാണ്.
Dinesan Vadakkindiyil

വ്യാപാരബന്ധങ്ങൾ എങ്ങനെയാണ് ഭൂ-അവകാശങ്ങളെ മാറ്റിമറിച്ചതെന്ന് പരിശോധിക്കുന്ന മികച്ച രചനയാണ് അഭിലാഷ് മലയിലിന്റേത്. ദക്ഷിണേന്ത്യയിലെ റയ്യത്തുവാരി വ്യവസ്ഥയെക്കുറിച്ചുള്ള പുനരാലോചനയിലേക്കും നമ്മെ ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്.

Dilip Menon

ISBN

9788195162307

Binding

Edition

1st

No of Pages

207

Published Year

2022

Weight

250 gm

Author

Abhilash Malayil

Reviews

There are no reviews yet.

Be the first to review “Rayyatuvari: Company Statum Political Economyum”

Your email address will not be published. Required fields are marked *