മാർക്സിസം ഇന്ത്യയിൽ പ്രചരിപ്പിച്ചത്, ഒരു വർഗം എന്ന നിലക്ക്, ആ പണിക്ക്ഒട്ടും യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്. യൂറോപ്പിലെ തൊഴിലാളിവർഗവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തൊഴിലാളിവർഗം ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ജാതിവ്യവസ്ഥയിൽ
ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽഏറെയൊന്നും ശരിയായി മനസ്സിലാക്കപ്പെടാത്ത നേതാക്കന്മാരിൽഒരാളാണ്മുഹമ്മദലി ജിന്ന. പുകഴ്ത്തലുകളാലും ഇകഴ്ത്തലുകളാലും ഇതിഹാസമാക്കപ്പെട്ട, നിർണായകമായ ചരിത്രപ്രാധാന്യമുള്ള ജിന്നയെക്കു റിച്ചുള്ള അക്കാദമികവും വിശകലനാത്മകവുമായ ഒരു മൗലിക പുസ്തകമാണി ത്.
ബഹുഭാഷാ പണ്ഡിതനായിരുന്ന ഡ�ോ. ശംസുല്ല ഖാദിരി പുരാതന കേരളത്തി ന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദുവിൽ തയ്യാറാക്കി 1930ൽ അലിഗഡിൽ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.