വ്യത്യസ്ത ചിന്തകളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും വികസിച്ച ദലിതാവിഷ്ക്കാരങ്ങളെ വിശകലനം ചെയ്യുന്ന ഒ.കെ. സന്തോഷ്, ദലിത് ആത്മകഥകളുടെ സവിശേഷമായ മണ്ഡലത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യാചരിത്രത്തിൽ ദലിത് ഇടപെടലുകൾ എത്രമാത്രം സാധ്യമാണെന്നും മുഖ്യധാരാരാഷ്ട്രീയത്തിനും