Islam Charithravum Nagarikathayum
ഇസ്‌ലാം മതത്തിന്റെ ആന്തരിക സൗന്ദര്യത്തിലേക്കും ചരിത്രത്തിൽ അതു വഹിച്ച അഗാധമായ പങ്കിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു അപൂർവ പഠനം.
Ambedkar Oru Prabhudha Indiakkayi
ബാബാസാഹിബ് അംബേദ്ക്കറിന്റെ സിദ്ധാന്തവും ദർശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ദലിത് സമുദായ നേതാവ് എന്ന മട്ടിൽ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക പരിവേഷത്തിൽ നിന്നും അംബേദ്കർ
The Book of Truthfulness
Abu sa’id al-kharraz is a lessknown Baghdadi mystic whose kitab al-sidq is a widely known sufi treatise popularised in the
Islamika Vimochana Deivashasthram
പരിഷ്കരണം കൈവരിച്ച മതങ്ങളും/ കൈവരിക്കാത്ത മതങ്ങളും എന്ന ദ്വന്ദത്തിലൂന്നിയ യൂറോ കേന്ദ്രീകൃതമായ ബോധത്തിന്റെ സുഷുപ്തിയിൽ നിന്ന് എല്ലാ മതങ്ങളിലെ വിശ്വാസികൾക്കും, മതരഹിതർക്കും, പ്രപഞ്ചത്തിനു മുഴുവനും പ്രസക്തമായ വിമോചന
Fihi Ma Fihi
‘മൌലവി മആനവി’ (സാരജ്ഞനായ പണ്ഡിതൻ) എന്നാണ്മൌലാനാ ജലാലുദ്ദീൻ റൂമിയുടെ ഖ്യാതി. ഖുർആ ന്റെ അഗാധ നിഗൂഢതകളാൽ പ്രചോദി തനായ ആ മഹാത്മാവ് തന്റെ ശിഷ്യ രോട് നടത്തുന്ന
Savanih: Sufi Pranaya Sangeerthanangal
പ്രശസ്ത സൂഫി കവി അഹ്മദ് ഗസാലി യുടെ സവാനിഹിന്റെ മലയാള പരിഭാഷ. നസ്റുല്ല പുർജവാദിയുടെ വ്യാഖ്യാനവി വർത്തനവും കൂടെച്ചേർക്കുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി
Women In The Prophet’s Heart
Feminists, especially those who have studied Iranian intellectuals, have found it difficult to accept Shariati’s position on women. At a
Irfan Sufism: A Short Introduction
The perfect man, the master, who must necessarily accompany the novice on the spiritual journey according to the ‘urafa’, has
Introducing Scholars-I: Sherman Jackson
കറുത്ത മുസ്‌ലിംകളുടെ അസ്തിത്വപരമായ അന്വേഷണങ്ങളെ മദ്ഹബ്, കർമശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ചുകൊണ്ട് വിമോചനത്തിന്റെ പുതിയസാധ്യതകളെ തുറന്നുവെക്കുന്ന ബ്ലാക്കമേരിക്കൻ ഇസ്‌ലാമിക പണ്ഡിതനും ദൈവശാസ്ത്രകാരനുമായ ഷർമൺ ജാക്സണിനെ പരിചയപ്പെടുത്തുന്ന
Religion v/s Religion
Religion vs. Religion consists of two lectures Ali Shariati gave at the Husayniyah Center in Tehran on August 12 and
Matham Mathathinethire
പ്രശസ്ത സാമൂഹിക ശാസ്ത്രകാരനും, ഇറാൻ ഇസ്‌ലാമിക വിപ്ലവത്തിന്റെ താത്വികാചാര്യനുമായ അലി ശരിഅ ത്തി, മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട്് ധർമങ്ങളെ അപഗ്രഥിച്ചുകൊണ്ട് എഴുപതുകളിൽ നടത്തിയ രണ്ട് പ്ര₹ാഷണങ്ങളാണിതിൽ. മതവും
Islam between East and West
Examining the historical conflicts between “faith” and “materialism”, the author presents the “bipolarity” of Islam, bringing us close to the
The Call Of Abraham
In this book, Abraham is the fountain head of spirituality, mysticism, courage, persistence, love, sacrifice, rebelliousness and more than anything
Quran Vyakhyana Shasthrathinu Oru Mukhavura
ഫസ്ലുർ റഹ്മാന്റെ Major Themes of The Quran എന്ന അതിപ്രശസ്തമായ ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനമാണ് ‘ഖുർആന്‍ വ്യാഖ്യാനശാസ്ത്രത്തിന് ഒരു മുഖവുര’. ഫസ്ലുർ റഹ്മാന്റെ സർവതലസ്പർശിയായ പാണ്ഡിത്യത്തിന്റെ
Streeyum Pravachakanum
ഓറിയന്റലിസ്റ്റ് ചരിത്രകാരൻമാരുടെ മുൻവിധികൾ നിറഞ്ഞ ആഖ്യാനങ്ങ ളാൽ തെറ്റിദ്ധരിക്കപ്പെട്ട പ്രവാചകന്റെ യും അവിടുത്തെ ഭാര്യമാരുടേയും ജീവിതത്തിലേക്ക് നീതിയും അനീതിയും തമ്മിലുള്ള പോരാട്ടത്തിന്റെ തുടർച്ചയാ യി ചരിത്രത്തെ വായിക്കുന്ന
Why I Am Not An American?
Malcolm is the “child of Africa’’ who has returned, and his return brings a multiple message of solidarity in the
Sahodaran Ayyappan: Towards A Democratic Future Life And Select Works
Sahodaran Ayyappan is making a comeback in the public sphere of Kerala through debates, radical rereading and innovative explorations. This