Swargam Thedi: Oru Muslim Sandhehiyude Yathrakal
സ്വർഗംതേടി : ഒരു മുസ്‌ലിം സന്ദേഹിയുടെ യാത്രകൾ
The Road to Mecca
More than a travelogue, The Road to Mecca is a profound spiritual journey. Journalist Muhammad Asad chronicles his inner transformation
Njan Salafi
മാൽക്കമിലൂടെ ഇസ്‌ലാമിലേക്ക് നടന്ന മൈക്കൽ മുഹമ്മദ് നൈറ്റ് കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിവിധയിനം ഇസ്‌ലാമുകൾ ഉൾപിരിവുകളോടെ ഇവിടെ ഉരുത്തിരിയുന്നു. ആത്മകഥാസ്വഭാവമുള്ള അദ്ദേഹത്തിന്റെ ഈ പുസ്തകം ഇസ്‌ലാമിക ഗ്രന്ഥങ്ങളിലേക്കും
Liberal Gandhiyum Fanatic Mappilayum: Matham Vargam Malabar Samaram
മലബാർ കലാപവുമായുള്ള ഗാന്ധിയുടെ ഇടപെടലിന്റെ സവിശേഷാപഗ്രഥനം. മലബാറുമായി ബന്ധപ്പെട്ട ഉത്തരാധുനിക പഠനങ്ങളിൽ സമകാലികവും സമഗ്രവുമായ വിലയിരുത്തൽ. പലരും മൗനം പാലിക്കാൻ നിർബന്ധിതരാകുന്ന ഈ സന്ദർഭത്തിൽ അബ്ദുൽ അസീസിൻ്റെ
Ennittum Moosa Pharovaye Thedichennu
അധികാരവും അവകാശവും തമ്മിൽ, അധീശത്വവും നൈതികതയും തമ്മിൽ മനുഷ്യചരിത്രത്തിൽ നടന്നിട്ടുള്ള നിരന്തര സംഘർഷങ്ങളിലെ ഏറ്റവും വാചാലമായ പ്രതീകം ഒരുപക്ഷെ മോസയുടേതും ഫറോവയുടേതും ആയിരുന്നു. അധികാരവുമായി പോരാടുന്നതിന്റെയും രാജിയാകുന്ന
Begovicinte Jail Kurippukal: 1983-1988
പാശ്ചാത്യവും പൗരസ്ത്യവുമായ ദർശനങ്ങളോടുള്ള ബെഗോവിച്ചിന്റെ സൂക്ഷ്‌മ സംവാദങ്ങളും കലയിലും മതത്തിലും രാഷ്‌ട്രമീമാംസയിലുമുള്ള അഗാധതാൽപര്യങ്ങളും കാലികമായ രാഷ്ട്രീയ ധാരണകളും ഹൃദ്യമായി അനുഭവവേദ്യമാകുന്ന ഈ കുറിപ്പുകൾ നിരാശമുറ്റിയ ഒരു തടവറക്കാലത്തിന്റെ
The Message of the Qur’an -Translated and Explained (HB)
The Message of the Qur’an is widely recognised as among the best English translations and commentaries of the Qur’an and
The Message of the Qur’an -Translated and Explained (PB)
For Sale Only in India
Adhkiya: Guidance for the Adepts to the way of God’s Friends (HB)
To listen to the recital of Arabic verses, you can scan the QR Code on the title page.
Adhkiya: Guidance for the Adepts to the way of God’s Friends (PB)
To listen to the recital of Arabic verses, you can scan the QR Code on the title page.
Islam Laingikatha: Paadangalude Sthreepaksha Vayana
വിവാഹം, ദാമ്പത്യം തുടങ്ങിയ ജീവിതവ്യവഹാരങ്ങളുടെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആലോചനാവിധേയമാക്കുന്ന ഗ്രന്ഥം. ഇസ്ലാമിലെ അടിമസ്ത്രീ സമ്പ്രദായം, ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലെ സ്ത്രീ, മുസ്ലിംസ്ത്രീയുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങി മുസ്ലിംസ്ത്രീയെ
Introducing Scholars-II: Navid Kermani
ജർമൻ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിർമാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുർആൻ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച
Aryan Joothan Brahmanan
ഇന്ത്യൻ സമൂഹനിർമിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വർത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനർവായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോർജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചർ
Islamum Padinjharum : Derridayumayi Sambhashanam
ദെറീദയുടെ അവസാന നാളുകളിൽ നടന്ന അഭിമുഖ സംഭാഷണമാണിത്. അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരി യയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്‌ലാം, അബ്രഹാമിക വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണ് ഈ ഗ്രന്ഥത്തിൽ. മതം,
Radical Reform | Islam Naithikatha Vimochanam
മുസ്‌ലിം ലോകത്തെ പ്രധാനപ്പെട്ട സമകാലീന ചിന്തകന്മാരെ, അവരുടെ ഒരു പുസ്തകം പരിഭാഷയായി പുറത്തി റക്കിക്കൊണ്ട്, മലയാളി വായനക്കാർ ക്ക് പരിചയപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പുസ്തകം. ഇസ്‌ലാമി
Islamika Vimochana Deivashasthram
പരിഷ്കരണം കൈവരിച്ച മതങ്ങളും/ കൈവരിക്കാത്ത മതങ്ങളും എന്ന ദ്വന്ദത്തിലൂന്നിയ യൂറോ കേന്ദ്രീകൃതമായ ബോധത്തിന്റെ സുഷുപ്തിയിൽ നിന്ന് എല്ലാ മതങ്ങളിലെ വിശ്വാസികൾക്കും, മതരഹിതർക്കും, പ്രപഞ്ചത്തിനു മുഴുവനും പ്രസക്തമായ വിമോചന
Fihi Ma Fihi
‘മൌലവി മആനവി’ (സാരജ്ഞനായ പണ്ഡിതൻ) എന്നാണ്മൌലാനാ ജലാലുദ്ദീൻ റൂമിയുടെ ഖ്യാതി. ഖുർആ ന്റെ അഗാധ നിഗൂഢതകളാൽ പ്രചോദി തനായ ആ മഹാത്മാവ് തന്റെ ശിഷ്യ രോട് നടത്തുന്ന
Savanih: Sufi Pranaya Sangeerthanangal
പ്രശസ്ത സൂഫി കവി അഹ്മദ് ഗസാലി യുടെ സവാനിഹിന്റെ മലയാള പരിഭാഷ. നസ്റുല്ല പുർജവാദിയുടെ വ്യാഖ്യാനവി വർത്തനവും കൂടെച്ചേർക്കുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി


