മാഹിക്കും തലശ്ശേരിക്കുമിടയിലെ ഒരു ചെറിയ ഭൂവിഭാഗമാണ്കുറുങ്ങോട്ടുനാ ട്. മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉറവിടങ്ങ ളെപ്പോലും ചെന്നു കണ്ടെത്തി കഠിനാ ധ്വാനം ചെയ്തു തയ്യാറാക്കിയ ഒരു പ്രാദേശിക ചരിത്രം. ഇംഗ്ലീഷുകാരുടെ
മധ്യേഷ്യയിലെന്നല്ല, ലോകത്തിലെ ₹ൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും പ്രതിസന്ധികളുടെയും നിദാനമായ എണ്ണയെക്കുറിച്ചും, അതിനുവേണ്ടണ്ടി 2003 ൽ ഇറാഖിൽ അമേരിക്ക നട ത്തിയ അധിനിവേശം ഉൾപ്പെടെയുള്ള ഇടപെടലുകളെക്കുറിച്ചും ആഴത്തിൽ പഠിക്കുന്ന കൃതി.
അറബിക്കടലിന്റെ തീരങ്ങളിൽ മലബാ റിനപ്പുറത്തും പോർച്ചുഗീസുകാരുടെ കോളനീകരണ ശ്രമങ്ങള്‍ വിപുലമായി രുന്നു. അതിന്റെ നേതൃസ്ഥാനത്തുണ്ടാ യിരുന്ന അൽബുക്കർക്കിന്റെ മനുഷ്യത്വ രഹിതമായ പടനീക്കങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം. Tr
പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ.മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്റെ പ്രമുഖസ്രോതസ്സുകളിലൊന്നായി ഉപയോഗിക്ക Tr: Thomas Karthikapuram