ഫസ്ലുർ റഹ്മാന്റെ Major Themes of The Quran എന്ന അതിപ്രശസ്തമായ ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനമാണ് ‘ഖുർആന്‍ വ്യാഖ്യാനശാസ്ത്രത്തിന് ഒരു മുഖവുര’. ഫസ്ലുർ റഹ്മാന്റെ സർവതലസ്പർശിയായ പാണ്ഡിത്യത്തിന്റെ ഗരിമയാൽ ആധുനിക മുസ്‌ലിം പണ്ഡിതർക്കും ചിന്തകർക്കുമിടയിൽ വിപുലമായി സ്വീകരിക്കപ്പെടുകയും പല ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത പുസ്തകമാണിത്.
Reviews
There are no reviews yet.