നിരവധി നൂറ്റാണ്ടുകളിലൂടെ, പ്രതിഭാശാ ലികളായ കവികളിലൂടെ, ജീവിതത്തി ലെ എല്ലാ സാധ്യവിഷയങ്ങളെപ്പറ്റിയും വൈവിധ്യപൂർണമായും സരസഗംഭീരമാ യും പാടിയ ഒരു വലിയ സാഹി ത്യ-സംഗീത നൈരന്തര്യത്തിലെ തെര ഞ്ഞെടുത്ത രചനകളാണ് ചെറുപഠനാവതരണങ്ങൾ സഹിതം ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ള ത്. മാപ്പിളപ്പാട്ടു ചരിത്രത്തിലെ സുപ്രധാ നമായ രചനകൾ ഭാഷാപരമായ ടിപ്പണി സഹിതം സമാഹരിച്ചിരിക്കുക യാണ്
You are previewing: Mappilappattu Paadavum Padanavum

Mappilappattu Paadavum Padanavum
Dimensions | 21 × 14 × 2.2 cm |
---|---|
Published Year | 2018 |
No of Pages | 318 |
Binding | Paperback |
ISBN | 9789380081724 |
Edition | 2nd |
Weight | 315 gm |
Author |
Balakrishnan Vallikkunnu, Dr. Umer Tharamel |


Related Books
-
(E-Book) Sacharinte Kerala Parisaram
₹90.00Original price was: ₹90.00.₹60.00Current price is: ₹60.00. -
-
-
-
Mappilappattu Paadavum Padanavum
₹330.00
Dimensions | 21 × 14 × 2.2 cm |
---|---|
Published Year | 2018 |
No of Pages | 318 |
Binding | Paperback |
ISBN | 9789380081724 |
Edition | 2nd |
Weight | 315 gm |
Author |
Balakrishnan Vallikkunnu, Dr. Umer Tharamel |

Balakrishnan Vallikkunnu
ബാലകൃഷ്ണൻ വള്ളിക്കുന്ന് : മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമത്തിൽ ജനനം (1936). പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്കൂളിൽനിന്ന് 1957-ൽ എസ്.എസ്.എൽ.സിയും കോഴിക്കോട് ഗവ. ട്രെയിനിങ് സ്കൂളിൽനിന്ന് 1957-ൽ ടി.ടി.സിയും പാസായി സർക്കാർ വിദ്യാലയത്തിൽ പ്രൈമറി അദ്ധ്യാപകനായി (1957) ചേർന്നു. പ്രൈവറ്റായി പഠിച്ചു 1968-ൽ ബി.എ, 1970-ൽ ബി.എഡ്. ബിരുദങ്ങൾ നേടി. ഹൈസ്കൂൾ സർവീസിൽ മലയാളം അദ്ധ്യാപകനായി സ്ഥാനക്കയറ്റം (1970). 1991-ൽ സർവീസിൽനിന്നു വിരമിച്ചു. മാപ്പിളപ്പാട്ട് - ഒരാമുഖ പഠനം, മാപ്പിള സംസാരത്തിന്റെ കാണാപ്പുറങ്ങൽ എന്നിവ മുഖ്യരചനകൾ.

Dr. Umer Tharamel
ഡോ. ഉമർ തറമേൽ : മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽപ്പെട്ട പുതുപ്പറമ്പിൽ 1961-ന്നിൽ ജനനം.സ്കൂൾ വിദ്യാഭ്യാസാന്തരം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ് എന്നീ കലാലയങ്ങളിൽ ഉപരിപഠനം. അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഇന്ത്യൻ ഭാഷാവിഭാഗം. തളിപ്പറമ്പ് സർസയ്യദ് കോളേജ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നീ കലാലയങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ മലയാളം റീഡറാണ്.
Reviews
There are no reviews yet.