Look Inside

Swargam Thedi: Oru Muslim Sandhehiyude Yathrakal

ഒരു മുസ്ലിം സന്ദേഹിയുടെ യാത്രകൾ

ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുസ്‌ലിം ധിഷണാശാലികളിലൊരാളാണ് സിയാവുദ്ദീന്‍ സർദാർ. ശാസ്ത്രം, മതം, സമകാലീന സംസ്കാരം എന്നിവ യെപ്പറ്റി നാൽപതിലേറെ പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം ആകുലനായ ഒരു വിശ്വാസിയെന്ന നിലയിലുള്ള തന്റെ ജീവിതയാത്രയുടെ ഹൃദ്യവും സത്യസന്ധവുമായ വർണനയാണ് ഈ ആത്മകഥയിൽ നടത്തുന്നത്. മുസ്‌ലിം ലോകത്തേക്ക് സർദാർ നടത്തിയ സുദീർഘങ്ങളായ യാത്രകളുടെ വിവരണമാണ് ഈ ഗ്രന്ഥം.

Tr: K C Saleem

1954 സെപ്റ്റംബർ രണ്ടിന് തലശ്ശേരിയിൽ ജനനം. പിതാവ് ഉർദു- പേർഷ്യൻ ഭാഷാപണ്ഡിതാനും ഉർദുകവിയുമായിരുന്ന എ.കെ മൂസാ നാസിഹ്. മാതാവ് കോട്ടേക്കാരൻ ചീരായിൽ പാത്തൂട്ടി. തലശ്ശേരി എം.എം ഹൈസ്കൂൾ, ഗവ: ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. വിവിധ വെബ്‌സൈറ്റുകളിലും ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഒമാൻ ദിനപത്രത്തിന്റെ ലേഖകനായും പ്രബോധനം വാരികയുടെ സബ് എഡിറ്റർ, മലർവാടി ബലമാസികയുടെ പത്രാധിപസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രധാന വിവർത്തന കൃതികൾ: മുഹമ്മദ് അസദിന്റെ രാഷ്ട്രവും ഭരണകൂടവും ഇസ്ലാമിൽ (principles of state and government in Islam), ഡോ. ഇസ്മാഈൽ റാജി അൽഫാറൂഖിയുടെ തൗഫീദിന്റെ ദർശനം (Thauhid: Its Implications for Thought and Life), വിജ്ഞാനത്തിന്റെ ഇസ്ലാമീകരണം (Islamisation of Knowledge), ഡോ. അലി ശരീഅത്തിയുടെ സാമൂഹ്യശാസ്ത്ര ലേഖനങ്ങൾ, മനുഷ്യനും ഇസ്ലാമും (Man and Islam), മുഹമ്മദിന്റെ മുദ്ര (Visage of Muhammad)

Dimensions 21 × 14 cm
Published Year

2019

No of Pages

450

Binding

Paperback

ISBN

9789380081878

Edition

3rd

Weight

505 gm

Author

Ziauddin Sardar

Reviews

There are no reviews yet.

Be the first to review “Swargam Thedi: Oru Muslim Sandhehiyude Yathrakal”

Your email address will not be published. Required fields are marked *