Look Inside

Monsoon Islam: Madhyakala Malabar Theerathe Vyaparavum Viswasavum

മധ്യകാല മലബാർ തീരത്തെ വ്യാപനവും വിശ്വാസവും

550.00

അറബികളുടെ കടൽസഞ്ചാരവും വ്യാപാരവും ഇന്ത്യൻ മഹാസമുദ്രതീര ത്തെ ജനസമൂഹങ്ങളുമായുള്ള ബന്ധ ങ്ങളും ആഴത്തിൽ പരിശോധിക്കുന്ന ഗ്രന്ഥം. കനേഡിയൻ പണ്ഡിതനായ സെബാസ്റ്റ്യൻ ആർ. പ്രാംഗെയുടെ മൺസൂൺ കാലത്തെ ഇസ്‌ലാമിന്റെ വ്യാപനത്തെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മലയാള വിവർത്തനം ചെയ്തത് തോമസ് പി.ടി. കാർത്തികപുരം.

Tr: തോമസ് പി ടി കാർത്തികപുരം

1947-ൽ തൃകൊടിത്താനത്ത് ജനനം. 1988-ൽ തിരുവനന്തപുരം അക്കൗണ്ടന്റ് ജനറലാപ്പീസിൽ ജീവനക്കാരായി. ദേശസുരക്ഷക്ക് ഭീക്ഷണിയെന്നാരോപിച്ചതിനെ തുടർന്ന് 1972-ൽ രാഷ്ട്രപതി നേരിട്ട് പിരിച്ചുവിട്ടു. ഇപ്പോൾ കണ്ണൂർ ജില്ലയിൽ താമസം.