Sudhesh M Raghu

Biography

Sudhesh M Raghu

Sudhesh M Raghu

സാമൂഹികവിഷയങ്ങളിൽ ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും ഇടപെട്ടുവരുന്ന ആക്ടിവിസ്റ്റാണ് സുദേഷ്. പി.എസ്.സി. റൊട്ടേഷൻ സമ്പ്രദായത്തിൽ എസ്.സി-എസ്.റ്റി -ഒ.ബി.സി. വിഭാഗങ്ങളുടെ മെറിറ്റ് സീറ്റ് അട്ടിമറിക്കുന്നതു സംബന്ധിച്ച പഠനം സുദേഷിനെ കൂടുതൽ ശ്രദ്ധേയനാക്കി. എസ്.കെ. ബിശ്വാസ് എഴുതിയ Nine Decades of Marxism in the Land of Brahmanism എന്ന പുസ്തകം ബ്രാഹ്മണ മാർക്സിസം എന്ന പേരിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയുണ്ടായി (അദർ ബുക്സ് 2008). എം. ഗോപിനാഥിന്റെ രണ്ടു പുസ്തകങ്ങളും കാഞ്ച ഐലയ്യ ഉൾപ്പെടെയുള്ളവരുടെ നിരവധി ലേഖനങ്ങളും മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ശ്രീ നാരായണ കൂട്ടായ്മ പുറത്തി റക്കിയ സംവരണപ്രശ്നത്തിലെ യാഥാർഥ്യങ്ങളിലൂടെ (2001) എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ താമസം.

Books Of Sudhesh M Raghu