Susan Nathan

Biography

Susan Nathan

Susan Nathan

സൂസൻ നഥാൻ

ഇംഗ്ലണ്ടിലെ ഒരു ജൂതകുടുംബത്തിൽ ജനനം. ഗ്രന്ഥകാരി, എഴുത്തു കാരി, അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചു. തന്റെ ചെറുപ്പ കാലത്ത്, കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമൊപ്പം, പിതാവിന്റെ ജന്മസ്ഥലമായ സൗത്താഫ്രിക്ക സന്ദർശിച്ചു. അപാർത്തീഡ് നടന്നു കൊണ്ടിരിക്കുന്ന ആ സമയത്തെ നടുക്കമുണ്ടാക്കുന്ന രംഗങ്ങൾ അനുഭവിച്ചറിയാൻ അത് കാരണമായി. സാമൂഹികവും രാഷ്ട്രീയവുമായ വിവേചനങ്ങളെ ആഴത്തിലറിയാനും ഉൾക്കൊള്ളാനും അത് അവസ രമൊരുക്കി. തിരിച്ച്, ഇംഗ്ലണ്ടിൽ വന്ന് എയ്‌ഡ്‌സ് കൗൺസിലറായി ജോലിചെയ്തു. വിവാഹമോചനത്തിന് ശേഷം, തൻ്റെ രണ്ടു മക്കൾ ക്കൊപ്പം അലിയയുടെ ഭാഗമായി ഇസ്രയേലിലേക്ക് കുടിയേറു കയുണ്ടായി. നിലവിൽ ഹൈഫയിൽ താമസിച്ചുവരികയും മധ്യേഷ്യൻ വിഷയങ്ങളിൽ ഇടപെട്ട് മനുഷ്യാവകാശപരമായ തൻ്റെ നിലപാടുകൾ പുറംലോകത്തെത്തിക്കുകയും ചെയ്തു‌വരുന്നു.

Books Of Susan Nathan