അറബിക്കടലിന്റെ തീരങ്ങളിൽ മലബാ റിനപ്പുറത്തും പോർച്ചുഗീസുകാരുടെ കോളനീകരണ ശ്രമങ്ങള്‍ വിപുലമായി രുന്നു. അതിന്റെ നേതൃസ്ഥാനത്തുണ്ടാ യിരുന്ന അൽബുക്കർക്കിന്റെ മനുഷ്യത്വ രഹിതമായ പടനീക്കങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം. Tr
പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ.മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്റെ പ്രമുഖസ്രോതസ്സുകളിലൊന്നായി ഉപയോഗിക്ക Tr: Thomas Karthikapuram
ബഹുഭാഷാ പണ്ഡിതനായിരുന്ന ഡ�ോ. ശംസുല്ല ഖാദിരി പുരാതന കേരളത്തി ന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദുവിൽ തയ്യാറാക്കി 1930ൽ അലിഗഡിൽ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.