9/11 The Pretext
Why did the government, rather than presenting a cementing proof, harp of the role of Bin Laden without even giving
Monsoon Islam: Madhyakala Malabar Theerathe Vyaparavum Viswasavum
മധ്യകാല മലബാർ തീരത്തെ വ്യാപനവും വിശ്വാസവും
The Book of Truthfulness
Abu sa’id al-kharraz is a lessknown Baghdadi mystic whose kitab al-sidq is a widely known sufi treatise popularised in the
Notes From Prison
Notes from Prison is Alija Izetbegovic’s spiritual escape to freedom. Being politically imprisoned by the Communist regime for long years
Radical Reform | Islam Naithikatha Vimochanam
മുസ്‌ലിം ലോകത്തെ പ്രധാനപ്പെട്ട സമകാലീന ചിന്തകന്മാരെ, അവരുടെ ഒരു പുസ്തകം പരിഭാഷയായി പുറത്തി റക്കിക്കൊണ്ട്, മലയാളി വായനക്കാർ ക്ക് പരിചയപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പുസ്തകം. ഇസ്‌ലാമി
Islamika Vimochana Deivashasthram
പരിഷ്കരണം കൈവരിച്ച മതങ്ങളും/ കൈവരിക്കാത്ത മതങ്ങളും എന്ന ദ്വന്ദത്തിലൂന്നിയ യൂറോ കേന്ദ്രീകൃതമായ ബോധത്തിന്റെ സുഷുപ്തിയിൽ നിന്ന് എല്ലാ മതങ്ങളിലെ വിശ്വാസികൾക്കും, മതരഹിതർക്കും, പ്രപഞ്ചത്തിനു മുഴുവനും പ്രസക്തമായ വിമോചന
Mappilappattu Paadavum Padanavum
നിരവധി നൂറ്റാണ്ടുകളിലൂടെ, പ്രതിഭാശാ ലികളായ കവികളിലൂടെ, ജീവിതത്തി ലെ എല്ലാ സാധ്യവിഷയങ്ങളെപ്പറ്റിയും വൈവിധ്യപൂർണമായും സരസഗംഭീരമാ യും പാടിയ ഒരു വലിയ സാഹി ത്യ-സംഗീത നൈരന്തര്യത്തിലെ തെര ഞ്ഞെടുത്ത
Fihi Ma Fihi
‘മൌലവി മആനവി’ (സാരജ്ഞനായ പണ്ഡിതൻ) എന്നാണ്മൌലാനാ ജലാലുദ്ദീൻ റൂമിയുടെ ഖ്യാതി. ഖുർആ ന്റെ അഗാധ നിഗൂഢതകളാൽ പ്രചോദി തനായ ആ മഹാത്മാവ് തന്റെ ശിഷ്യ രോട് നടത്തുന്ന
Savanih: Sufi Pranaya Sangeerthanangal
പ്രശസ്ത സൂഫി കവി അഹ്മദ് ഗസാലി യുടെ സവാനിഹിന്റെ മലയാള പരിഭാഷ. നസ്റുല്ല പുർജവാദിയുടെ വ്യാഖ്യാനവി വർത്തനവും കൂടെച്ചേർക്കുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി
Islamika Feminism: Vaividhyam Sangeernnatha Bhavi
ഡികോളോണിയൽഘട്ടത്തെ കേന്ദ്രീക രിച്ചുകൊണ്ട് ഇസ്‌ലാമിക ഫെമിനിസ ത്തെക്കുറിച്ചുള്ള പ്രാരംഭവായനയെ ഈ ഗ്രന്ഥം സഹായിക്കുന്നു. ഇസ്‌ലാമും ഫെമിനിസവും തമ്മിലെ ബന്ധങ്ങളും അതിന്റെ സാധ്യതകളും പ്രതിസന്ധിക ളും ഈ കൃതിയിലൂടെ
Women In The Prophet’s Heart
Feminists, especially those who have studied Iranian intellectuals, have found it difficult to accept Shariati’s position on women. At a
Irfan Sufism: A Short Introduction
The perfect man, the master, who must necessarily accompany the novice on the spiritual journey according to the ‘urafa’, has
Introducing Scholars-I: Sherman Jackson
കറുത്ത മുസ്‌ലിംകളുടെ അസ്തിത്വപരമായ അന്വേഷണങ്ങളെ മദ്ഹബ്, കർമശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ചുകൊണ്ട് വിമോചനത്തിന്റെ പുതിയസാധ്യതകളെ തുറന്നുവെക്കുന്ന ബ്ലാക്കമേരിക്കൻ ഇസ്‌ലാമിക പണ്ഡിതനും ദൈവശാസ്ത്രകാരനുമായ ഷർമൺ ജാക്സണിനെ പരിചയപ്പെടുത്തുന്ന
Muslim Pennum Mukhapadavum: Pothubodhathe Punaralojikkumpol
ഹിജാബിനെ ആത്മവിശ്വാസമുള്ള സ്ത്രീത്വത്തിന്റെ അടയാളമായി പുനർ വായിക്കുകയാണ്കാതറിൻ ബുള്ളക്ക് ഈ പുസ്തകത്തിൽ. സാംസ്ക്കാരിക മായ ചിഹ്നങ്ങൾ അവയുടെ സ്വീകർ ത്താക്കളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള നമ്മുടെ ഉപരിപ്ലവമായ വായനയ്ക്ക് വഴങ്ങുതല്ല
Jug of Love
Jug and cup have widely been used in mystical poetry as an object symbolizing the desire for being lost. Towering
Haji
ഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ ‘ഹജ്ജ്’. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട
Islam between East and West
Examining the historical conflicts between “faith” and “materialism”, the author presents the “bipolarity” of Islam, bringing us close to the
The Soul Of The Desert
The 31 brief, if pithy, chapters of the book narrate the life of Prophet Muhammad in verse. The book aims
The Call Of Abraham
THE CALL OF ABRAHAM Ahmad Muhammadi takes the readers progressively to a point from where they get a much broader
Quran Adistana Tatwangal
അബുൽ കലാം ആസാദിന്റെ തർജുമാനുൽ ഖുർആനിലെ ഫാതിഹയുടെ മലയാള മൊഴിമാറ്റം. ഖുർആന്റെ ധൈഷണിക ആഴവും നൈതികതമൂല്യങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കുന്ന അന്വേഷണം. നിലവിലെ ഖുർആൻ വ്യാഖ്യാനങ്ങളും പഠനങ്ങളും ശ്രദ്ധിക്കാതെ