ഇസ്രയേലി രാഷ്ട്രസംസ്ഥാപനത്തിൽ അനൽപമായ പങ്കുവഹിച്ച സയണിസ്റ്റ് നേതാവിന്റെ പൗത്രനും, ഈജിപ്തിനെ തിരായ ഇസ്രയേൽ യുദ്ധത്തെ നയിച്ച സൈനിക ജനറലിന്റെ മകനുമാണ് മീക്കോ പെലെഡ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ നിർദയമായ അനി ശ്ചിതത്വങ്ങൾക്കു മീതെ മനുഷ്യത്വത്തി ന്റെയും സഹവർത്തിത്വത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യാശ പകരുന്ന പുസ്തകം.
Reviews
There are no reviews yet.