Islamum Padinjharum : Derridayumayi Sambhashanam book cover

Islamum Padinjharum : Derridayumayi Sambhashanam

Default Title
Rs. 140.00
Skip to product information
Islamum Padinjharum : Derridayumayi Sambhashanam book cover

Islamum Padinjharum : Derridayumayi Sambhashanam

Mustapha Cherif

Rs. 140.00
SKU: 9789391600143
Categories: Islamic Studies, Philosophy

ദെറീദയുടെ അവസാന നാളുകളിൽ നടന്ന അഭിമുഖ സംഭാഷണമാണിത്. അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരി യയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്‌ലാം, അബ്രഹാമിക വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണ് ഈ ഗ്രന്ഥത്തിൽ. മതം, ദൈവം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ സങ്കീർണമായ ആശയങ്ങളെ മതം പിന്മാറിയ സെക്കു‌ലർ പൊതുമ ണ്ഡലത്തിന്റെയും വിശ്വാസത്തിന്റെയും തട്ടുകളിൽ അളന്നുനോക്കി നമ്മുടെ വീക്ഷണപരമായ വൈകല്യങ്ങളെയും നാമറിയാതെ നമ്മിൽ പതിയിരിക്കുന്ന സ്വേച്ഛാധിപത്യങ്ങളെയും ആക്രമിക്കുക യാണ് ഈ പുസ്തകം ചെയ്യുന്നത്.

You may also like