Skip to product information
Liberal Gandhiyum Fanatic Mappilayum: Matham Vargam Malabar Samaram
CK Abdul Aziz
Rs. 1,200.00
മലബാർ കലാപവുമായുള്ള ഗാന്ധിയുടെ ഇടപെടലിന്റെ സവിശേഷാപഗ്രഥനം. മലബാറുമായി ബന്ധപ്പെട്ട ഉത്തരാധുനിക പഠനങ്ങളിൽ സമകാലികവും സമഗ്രവുമായ വിലയിരുത്തൽ.
പലരും മൗനം പാലിക്കാൻ നിർബന്ധിതരാകുന്ന ഈ സന്ദർഭത്തിൽ അബ്ദുൽ അസീസിൻ്റെ പഠനം ഒരു കാലഘട്ടത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള മൗലിക സംഭാവനയായി നിലകൊള്ളും. ഇന്നും നമ്മുടെ ബൗദ്ധിക പരിസരത്തെ ചലിപ്പിക്കുന്ന ഒരു ഭൂതകാലത്തിന്റെ വായനയിലൂടെ ഈ ഗ്രന്ഥം സമകാലിക ലോകത്തെ ബഹുമുഖ യാഥാർഥ്യങ്ങളെ തിരിച്ചറിയാനും അവയുമായി പൊരുതാനും പൊരുത്തപ്പെടാനും വായനക്കാർക്ക് വഴിയൊരുക്കുന്നു.
—പ്രൊഫ. എം.ടി അൻസാരി
Published Year
2025
Binding
Paperback
ISBN
9789391600846
Edition
1st
Author
CK Abdul Aziz
Weight
870 gm
There are no reviews yet.