ഇന്ത്യാ വിഭജന ചരിത്രത്തിലെ ചാരംമൂടിക്കിടന്ന ഒരുകനലാണ് ‘പരദേശിയിലൂടെ’ ചലച്ചിത്രരൂപം കൈവരിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ വളരെ ആഴത്തിൽ വ്യാഖ്യാനി ക്കുന്നു എന്നതാണ് പി.ടി.യുടെ സി നിമയുടെ പ്രത്യേകത. പാക് പൗരത്വം അടിച്ചേൽപ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേഹികളായ മനുഷ്യരുടെ ആർദ്രമായ ഒരു ദൃശ്യാ ഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരുപുസ്തകമാണിത്. ‘പരദേശി’ ചലച്ചിത്രം പ്രശ്നവത്കരി ക്കുന്ന ഇടങ്ങളെ ലേഖകന്‍ അന്വേഷി ക്കുന്നു .
Dimensions
21 × 14 × 1 cm
Published Year
2008
Binding
Paperback
ISBN
9788190601979
Edition
1st
Author
Dr. Umer Tharamel
Weight
180 gm
There are no reviews yet.