ദിവ്യപ്രണയത്തിൻ്റെ അനന്തതയിലേക്ക് വാതിൽ തുറക്കുന്ന ഒമിദ് സഫിയുടെ അമൂല്യ സമാഹാരം.
റൂമി, ഷംസ് തബ്രീസി, റാബിഅ എന്നിവർക്കൊപ്പം ഖറഖാനി, ജുനൈദ്, സഅദി, ജാമി, ഫരീദുദ്ദീൻ അത്തർ തുടങ്ങിയ സൂഫി ഗുരുക്കന്മാരുടെ ദാർശനിക വചനങ്ങൾ ഈ താളുകളിൽ സംഗമിക്കുന്നു.
ഖുർആൻ്റെയും ഹദീസുകളുടെയും ആത്മീയ വെളിച്ചത്തിൽ, ഹൃദയത്തെ തൊട്ടുണർത്തുന്ന വിചിന്തനങ്ങൾ. സ്നേഹത്തെ അതിൻ്റെ ഏറ്റവും വിശുദ്ധമായ തലത്തിൽ അനുഭവിക്കാൻ കൊതിക്കുന്ന ഓരോ വായനക്കാരനും കൈമുതലാക്കേണ്ട അസുലഭ കൃതി.
Dimensions
21x14x2
Published Year
2026
Binding
Paper Back
ISBN
9789391600181
Edition
First
Author
Omid Safi
Translator
Basheer Misab
Weight
360 g
There are no reviews yet.