വംശീയവൈജാത്യങ്ങളെ അനുഭവിച്ചും പഠിച്ചുമറിഞ്ഞ മാൽക്കം എക്സിന്റെ ഫലസ്തീനെ സംബന്ധിച്ചുള്ള ലേഖനത്തിന്റെയും പ്രശ്നത്തിന്റെ സങ്കീർണതകളിലേക്ക് വെളിച്ചംവീശുന്ന അദ്ദേഹത്തിന്റെ ഓക്സ്ഫോഡ് സംവാദത്തിന്റെയും മൊഴിമാറ്റം. ദാർശനികമായ ചോദ്യങ്ങളിലൂടെ സാമ്രാജ്യത്വയുക്തിയെ നേരിട്ടുകൊണ്ട് വംശീയാതിക്രമങ്ങൾ എല്ലായിടത്തും ഒരുപോലെയിരിക്കുന്നതിന്റെ സാംഗത്യം ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ധാർമികരോഷത്തിനപ്പുറമുള്ള ആഴമുള്ള ആലോചനകളിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു. പശ്ചിമേഷ്യൻ എഴുത്തുകളിലും ആലോചനകളിലും സക്രിയമായി ഇടപെടുന്നവർ ഗൌരവമായി വായിച്ചിരിക്കേണ്ട ഗ്രന്ഥം.
Dimensions
18 × 11.5 × 1 cm
Published Year
2025
Binding
Paperback
ISBN
9789391600570
Edition
1st
Author
Malcolm X
Weight
60 gm
There are no reviews yet.