Dr. Umer Tharamel

Biography

Dr. Umer Tharamel

Dr. Umer Tharamel

ഡോ. ഉമർ തറമേൽ : മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽപ്പെട്ട പുതുപ്പറമ്പിൽ 1961-ന്നിൽ ജനനം.സ്‌കൂൾ വിദ്യാഭ്യാസാന്തരം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് പട്ടാമ്പി ശ്രീനീലകണ്‌ഠ ഗവ. സംസ്‌കൃത കോളേജ് എന്നീ കലാലയങ്ങളിൽ ഉപരിപഠനം. അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഇന്ത്യൻ ഭാഷാവിഭാഗം. തളിപ്പറമ്പ് സർസയ്യദ് കോളേജ്, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നീ കലാലയങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ മലയാളം റീഡറാണ്.

Books Of Dr. Umer Tharamel