മുസ്‌ലിം ലോകത്തെ പ്രധാനപ്പെട്ട സമകാലീന ചിന്തകന്മാരെ, അവരുടെ ഒരു പുസ്തകം പരിഭാഷയായി പുറത്തി റക്കിക്കൊണ്ട്, മലയാളി വായനക്കാർ ക്ക് പരിചയപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പുസ്തകം. ഇസ്‌ലാമി ന്റെ ആധുനികാനന്തര ഘട്ടത്തിലെ പരിഷ്കരണം എന്ന സങ്കൽപ്പത്തിന്റെ സ്വഭാവത്തെപ്പറ്റിയും, സമകാലികമായ വെല്ലുവിളികൾക്കുമുമ്പിൽ സ്രോതസുക ളോടുള്ള ആധുനികമായ പ്രതികരണ ത്തെപ്പറ്റിയും മനസിലാക്കാൻ കഴിയുന്ന പുസ്കതകങ്ങളിലൊന്നാണ് ഇത്.
Dimensions
21 × 14 × 2.5 cm
Published Year
2022
Binding
Paperback
ISBN
9789391600556
Edition
2nd
Author
Tariq Ramadan
Weight
525 gm
There are no reviews yet.